tdpatownscb@gmail.com
Quick Enquiry

About Us

Home About About Us

തൊടുപുഴ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

17/05/1989-ല്‍ രജിസ്റ്റര്‍ ചെയ്തു 30/05/1989-ല്‍ പ്രവര്‍ത്തനം ആരംഭിച്ച തൊടുപുഴ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വെങ്ങല്ലൂരില്‍ നിന്നും തൊടുപുഴയുടെ ഹൃദയഭാഗത്തേക്ക്‌പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഉയര്‍ച്ചയിലേക്ക് കടന്നു വന്നത് വളരെ പെട്ടന്നാണ് . തുടക്കത്തില്‍ ഒട്ടനവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്തു മമ്പോട്ട് പോകുന്നതിനു നാളിതുവരെ സാധിച്ചു.